ശബരി മലയിൽ തങ്ക സൂര്യോദയം...
ഈ സംക്രമ പുലരിയിൽ അഭിഷേകം .... 
ഭക്ത കോടി തേടിയെത്തും സന്നിധാനത്തിൽ ... വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി.......

The Golden Sun rises at the Mystic Mountain
Anointing the Solar Ingress morn
Millions reach this Sacred Shrine
And me with my heart in suspense

രത്നം ചാർത്തിയ നിൻ തിരുമാറിൽ .. 
ദശ പുഷ്പങ്ങൾ അണിയും നിൻ തിരു മുടിയിൽ.... 
അയ്യപ്പ തൃപ്പാദ പദ്മങ്ങളിൽ ...
ഈ നെയ്യഭിഷേകം ഒരു പുന്ന്യ ദർശനം......

In Thy Breast adorned with jewels
In Thy Hair festooned with Ten Flowers
This Vision of Thee is great
With Thy Body bathed in ghee !

ഈരേഴുലകിനു അധിപതിയാമെൻ അയ്യപ്പ... 
എന്നിൽ കാരുന്ന്യാമൃത തീർത്ഥം ....ചൊരിയണമയ്യപ്പ... 
അയ്യപ്പാ...... ശരണമയ്യപ്പ..... അയ്യപ്പാ...... ശരണമയ്യപ്പ.....

O Lord of Parallel Universes Fourteen
Bestow Thy Theertha of Mercy Immortal !

 

ഈരേഴുലകിനു അധിപതിയാമെൻ അയ്യപ്പ... 
എന്നിൽ കാരുന്ന്യാമൃത തീർത്ഥം ....ചൊരിയണമയ്യപ്പ... 
അയ്യപ്പാ...... ശരണമയ്യപ്പ..... അയ്യപ്പാ...... ശരണമയ്യപ്പ.....

O Lord of Parallel Universes Fourteen
Bestow Thy Theertha of Mercy Immortal !

ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ....അയ്യപ്പാ ശരണമയ്യപ്പാ

O Lord of Parallel Universes Fourteen
Bestow Thy Theertha of Mercy Immortal !

നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് 
അതിൽ നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട് 
വെളുത്ത ഭസ്മത്തിനാലഭിഷേകം 
ശുദ്ധ കളഭ ചന്ദനങ്ങളാലഭിഷേകം

 

We wear Thy Chandan,
From the Ligiht of our Heart
Thy Body bathed in sacred ash
And in sandalwood powder

ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ ......അയ്യപ്പാ ശരണമയ്യപ്പാ ...

O Lord of Parallel Universes Fourteen
Bestow Thy Theertha of Mercy Immortal !