The 25th Principle is Purusha and He is Time, sanniveso maya prokto ya Kala panchvimsaka ! Here is an Ode To Time !
പ്രളയപയോധിയില്‍
ഉറങ്ങിയുണര്‍ന്നൊരു
പ്രഭാമയൂഖമേ
കാലമേ..
പ്രകൃതിയും
ഈശ്വരനും
ഞാനും നിന്റെ
പ്രതിരൂപങ്ങളല്ലേ...
O Almighty Time !
Thou comest as Light Supernal
After sleeping in the Sea of Deluge.
Arent the Lord, Nature and myself
Thy triune manifestations?
(The Three Perpetual Symbols in Aurobindo
The Three Ideas of Reason in Kant
And Jagat, Jiva & Para in Raman ! )
മന്വന്തരങ്ങള്‍
ജനിച്ചു
മരിക്കുമീ
മണ്‍മതിൽക്കെട്ടിനു
മുകളില്‍...
ഋതുക്കള്‍
നിന്‍
പ്രിയമാനസ്സപുത്രികള്‍
ഇടംവലം നില്‍ക്കും
തേരില്‍...
സൌരയൂഥങ്ങളില്‍
നീ വന്നു
വിതയ്‌ക്കും
സൌരഭ്യമെന്തൊരു
സൌരഭ്യം....
കാലമേ......
ഇനിയെത്ര
വസന്തങ്ങള്‍
കൊഴിഞ്ഞാലും
ഈ സൌരഭ്യം
എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം...
Where Greater Equinoctial Cycles, Manvantaras,
Come into being and terminate
Above the three dimensions
Where the Six Seasons, Thy mental daughters,
Ride in the Chariots of celestials
In the solar systems, Thou sowest
Fragrance, amazing fragrance
O Mighty Time !
Even after the Seasons fade
This fragrance is for me
For me, for me only !
സ്വര്‍ണ്ണപാത്രം
കൊണ്ടു സത്യം
മറയ്ക്കുമീ
സംക്രമസന്ധ്യതന്‍
നടയില്‍...
പ്രപഞ്ചം
ചുണ്ടില്‍
നിന്‍
നാമാക്ഷരവുമായ്
പ്രദക്ഷിണം
വെയ്ക്കും
വഴിയില്‍...
സ്വര്‍ഗദീപാവലി
നീ വന്നു
കൊളുത്തും
സൌന്ദര്യമെന്തൊരു
സൌന്ദര്യം...
കാലമേ........
ഇനിയെത്ര
ജന്മങ്ങള്‍
കഴിഞ്ഞാലും...
ഈ സൌന്ദര്യം
എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം...
Before the great Dusk of Solar ingress
Where truth is hidden by the golden orb
On the road where the Universe utters mantras
And circumambulates
Heavenly Deepawali Thou ignitest
Magnificent Beauty ! How amazing
O Mighty Time !
Even after a series of births
This Beauty is for me
For me, for me only !