Video Header Example Video Header Example

Hindu Astrology Consultancy & Software   zodiacastro1@gmail.com Ph 93885 56053 7C  Shaktan Manor  Apts S T Nagar Trichur 680001 -\                               

 

C R E D I T   C A R D   B O O M - CAPITALISE- We recommend some useful Credit Cards which can give good benefits. The Numero Uno is the Cashback SBI Card, with 5% Cashback on Online Spend and 1% on offline Spend. See, 6% of your Total Spend is credited to your Ac as Cashback In India, there are 114 million Credit Cards. Just 8% of population. Anybody can guess the potential in a digitalising economy. Digital India !                 



Let us see how the four celestial nymphs of Mythology ( Menaka, Urvasi, Rambha & Tilothama ) dance in Heaven.

ആനന്ദനടനം അപ്‌സരകന്യകള്‍ തന്‍ അനുപമ ശൃംഗാരനടനം...
 
The Dance of Bliss, the Ultimate Sringara,
Which is the greatest amongst the Ninefold Rasas !
 
ഇന്ദ്രധനുസ്സുകള്‍ തന്‍ പൂപ്പന്തലില്‍ ചന്ദ്രകാന്ത മണിമണ്ഡപത്തില്‍.... സൂര്യനും ചന്ദ്രനും വിളക്കുകള്‍ കൊളുത്തിയ സുന്ദര സങ്കല്‍പ്പ രാജാങ്കണത്തില്‍.....
(ആനന്ദനടനം)
 
In the superb and beauteous theatre
Lit by the Sun & the Moon
In the flowery Pandals
In the magnetic Mani Mandapas
 
വാനവ ഗംഗയിലിളകിവരും ലോലതരംഗ മൃദംഗധ്വനിയില്‍... പാവാടഞൊറികള്‍ പവനനിലുലഞ്ഞും പൂവേണിയഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും....
(ആനന്ദനടനം)
 
The heavenly Ganges will come cascading
In  musical melodies & rhythms
 
Menaka
 
മദകര നന്ദനനളിനയിലൊഴുകും മരാളകന്യക മേനക ഞാന്‍....
I am that mesmerizing temptress, the mighty Menaka
 
Urvashi
 
ഉലകീരേഴിനും അധിപതിമാരുടെ ഉള്ളം കവര്‍ന്നിടും ഉര്‍വശി ഞാന്‍....
 
I am Urvashi, who can
Steal the hearts of emperors
 
Rambha
 
ഉമ്പര്‍കോനുടയ നൃത്തവേദിയിതില്‍ ഇമ്പമേറ്റിടും രംഭ ഞാന്‍...
 
I am that Rambha
Who thrills all !
 
Thilothama
 
വിലാസവതിയാം കളാരമണിയുടെ ലലാടതിലകമീ തിലോത്തമ.....
 
I am the Bindi on the Forehead
Known as Thilothama !
 
 
വിണ്ണിലുള്ള വരവര്‍ണ്ണിനീമണികള്‍ മന്ത്രഗാനസുധ തൂകവേ... മന്മഥോത്സവ മനോജ്ഞവേളയിതില്‍ മന്ദമന്ദം നടമാടി നാം.... താരകനൂപുരങ്ങള്‍ താളമടിച്ചു... നീരദകഞ്ചുകത്തില്‍ മാറിടം തുടിച്ചു...

സ്വരരാഗസുധയില്‍ നാം നീന്തിത്തുടിച്ചു സ്വര്‍ഗ്ഗീയനര്‍ത്തനത്തില്‍ ലഹരി വിതച്ചു.... (ആനന്ദനടനം)

 
When all glorious stars
Chant melodious mantras
When during the Festival of Eros
We danced blissfully
We swam in the Swaras and Ragas
Sowing the intoxicant Dance Celestial !
 
 
 
<iframe width="560" height="315" src="https://www.youtube.com/embed/5ieysr-ISOU" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>